news
ശാരദ

കോട്ടൂർ: പെരവച്ചേരി ആശാരികണ്ടി ശാരദ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയോഞ്ഞൻ. മക്കൾ: ബാവ ,സുര, പ്രേമ മരുമക്കൾ: വിനോദ് കുമാർ (ചേവരമ്പലം) ,രാജു (പാലേരി) ,ശാലിനി (എരവട്ടൂർ). സംസ്ക്കാരം ഇന്ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.