police
പൊലീസ് അസോസിയേഷൻ സമ്മേളനം

കോഴിക്കോട്: കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ സമ്മേളനത്തിന് സമാപനം.
മെജസ്റ്റിക് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡന്റ് പി.ആർ. രഘീഷ് അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റിയിലെ 500ലധികം പൊലീസുകാരിൽ നിന്ന് ശേഖരിച്ച അവയവ ദാന സമ്മതപത്രം കൈമാറി.