തിരുവമ്പാടി: കേരള കോൺഗ്രസ് (എം) നേതാവും പൊതുപ്രവർത്തകനുമായ പൊന്നാങ്കയം തറപ്പേൽ ബെന്നി തോമസ് (55) നിര്യാതനായി. പുല്ലൂരാമ്പാറ മലബാർ സ്പോർട്സ് അക്കാദമി വൈസ് ചെയർമാനാണ്. ഭാര്യ: ആലീസ്. മക്കൾ: ട്വിങ്കൾ (യുകെ), ടെസിൽ (അയർലൻഡ്),ടെനി. മരുമക്കൾ: അഭിനന്ദ് വാമറ്റത്തിൽ (തോട്ടുമുക്കം), റിബിൻ ജോസഫ് വെട്ടികുളങ്ങര (പുല്ലൂരാംപാറ). സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30 ന് പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ് ചർച്ചിൽ.