news
ദേവി അമ്മ

കുറ്റ്യാടി: കുണ്ടുതോട് എകരത്ത് ദേവി അമ്മ (78) നിര്യാതയായി. കടിയങ്ങാട് കുനിയിൽ കുടുംബാംഗമാണ്. ഭർത്താവ്: എകരത്ത് ബാലൻ നായർ. മക്കൾ: സദാനന്ദൻ, ബാബു, രാജൻ. മരുമക്കൾ: ദീപിക, പ്രജിത. സഞ്ചയനം തിങ്കളാഴ്ച.