കോഴിക്കോട്: വെള്ളയിൽ നോർത്ത് ബീച്ച് റോഡിൽ ഹാർബറിന് സമീപം വി.പി കോയമോൻ (69) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ഹാസ്റിൻ, അൻഫാർ, സിനോബിയ. സഹോദരങ്ങൾ: കുഞ്ഞിബി, ആയിശബി, കതിശേയി, സഫിയ, ആസ്മ, അബൂബക്കർ.