വിലങ്ങാട്: വായാട് കോളനി ചെന്നപ്പോയിൽ ഉപ്പാട്ടി (80) നിര്യാതയായി. മക്കൾ: ചന്തു. വി.ഡി. (ഹെൽത്ത്) കുങ്കൻ .വി.ഡി (കെ.എസ്.ഇ.ബി), കുഞ്ഞുമോൻ.വി.ഡി (കൃഷി വകുപ്പ്) ചന്ദ്രൻ, വി.ഡി, ദേവി (കണ്ണവം കോളനി) ശാന്ത, ഉഷ, ഓമന.