rose
ഫിലിപ്പുമായി അമ്മ റോസ് വാത്തക്ക

കോ​ഴി​ക്കോ​ട്:​ ​ര​ണ്ടു​ ​വ​യ​സു​കാ​ര​നാ​യ​ ​ഉ​ഗാ​ണ്ട​ൻ​ ​കു​ഞ്ഞി​ന് ​ആ​സ്റ്റ​ർ​ ​മിം​സി​ൽ​ ​വി​ജ​യ​ക​ര​മാ​യ​ ​മ​ജ്ജ​ ​മാ​റ്റി​വെ​യ്ക്ക​ൽ​ ​ശ​സ്ത്ര​ക്രി​യ​.​ ​സി​ക്കി​ൾ​ ​സെ​ൽ​ ​അ​നീ​മി​യ​ ​രോ​ഗം​ ​ബാ​ധി​ച്ചാ​ണ് ​ഫി​ലി​പ്പി​ന്റെ​ ​മാ​താ​പി​താ​ക്ക​ൾ​ ​ചി​കി​ത്സ​ ​തേ​ടി​ ​കോ​ഴി​ക്കോ​ട് ​ആ​സ്റ്റ​ർ​ ​മിം​സി​ലെ​ത്തി​യ​ത്.​ അ​സ​ഹ​നീ​യ​മാ​യ​ ​വേ​ദ​ന​യും തു​ട​ർ​ച്ച​യാ​യ​ ​ഇ​ൻ​ഫെ​ക്ഷ​നു​ക​ളും​ ​കൊ​ണ്ട് ​ബു​ദ്ധി​മു​ട്ടി​യ​ ​ഫി​ലി​പ്പി​ന് ​ബോ​ൺ​മാ​രോ​ ​ട്രാ​ൻ​സ്‌​പ്ലാ​ന്റ് ​മാ​ത്ര​മേ​ ​പ്ര​തി​വി​ധി​യു​ള്ളൂ​ ​എ​ന്ന് ​തീ​രു​മാ​നി​ച്ച​ ​ശേ​ഷം​ ​അ​നു​യോ​ജ്യ​മാ​യ​ ​മ​ജ്ജ​യ്ക്ക് ​വേ​ണ്ടി​യു​ള്ള​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​ഭാ​ഗ്യ​വ​ശാ​ൽ​ ​ജ്യേ​ഷ്ഠ​ന്റെ​ ​മ​ജ്ജ​ ​ഫി​ലി​പ്പി​ന് ​പൂ​ർ​ണ​മാ​യും​ ​യോ​ജി​ക്കു​മാ​യി​രു​ന്നു.
വ​ള​രെ​ ​സ​ങ്കീ​ർ​ണ​മാ​യ​ ​ചി​കി​ത്സാ​ ​രീ​തി​യാ​ണ് ​ബോ​ൺ​മാ​രോ​ ​ട്രാ​ൻ​സ്‌​പ്ലാ​ന്റ് . അ​ണു​വി​മു​ക്ത​മാ​യ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ,​ ​പ്ര​ത്യേ​കം​ ​ത​യ്യാ​റാ​ക്കി​യ​ ​ബോ​ൺ​മാ​രോ​ ​സ്യൂ​ട്ടി​ൽ​ ​വെ​ച്ചാ​ണ് ​ചി​കി​ത്സ​ ​ന​ട​ത്തു​ക.​ ​ഹെ​മ​റ്റോ​പോ​യ​റ്റി​ക് ​സ്റ്റം​സെ​ൽ​ ​ട്രാ​ൻ​സ്‌​പ്ലാ​ന്റ് ​എ​ന്ന​ ​രീ​തി​യാ​ണ് ​ഫി​ലി​പ്പി​ന് ​സ്വീ​ക​രി​ച്ച​ത്.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ചി​കി​ത്സ​യ്ക്ക് ​നേ​തൃ​ത്വം ​ ​വ​ഹി​ച്ച​ ​പീ​ഡി​യാ​ട്രി​ക് ​ഹെ​മ​റ്റോ​ ​ഓ​ങ്കോ​ള​ജി​സ്റ്റ് ​ഡോ.​ കേ​ശ​വ​ൻ​ , ​സി.​ഇ.​ഒ​ ​ലൂ​ക്ക്മാ​ൻ,​ ​ഓ​ങ്കോ​ള​ജി​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​ ​കെ.​ ​വി.​ ​ഗം​ഗാ​ധ​ര​ൻ,​ ​ഡോ.​ഇ.​കെ.​സു​രേ​ഷ് ​കു​മാ​ർ,​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ഹെ​മ​റ്റോ​ള​ജി​സ്റ്റ് ​ഡോ.​ ​സു​ദീ​പ്,​ ​ഫി​ലി​പ്പി​ന്റെ​ ​അ​മ്മ​ ​റോ​സ് ​വാ​ത്ത​ക്ക​ ​എ​ന്നി​വർ​ ​പ​ങ്കെ​ടു​ത്തു.