വടകര: ശ്രീനാരായണ കോളേജിൽ ഇംഗ്ലീഷ് , കമ്പ്യൂട്ടർ സയൻസ്, സുവോളജി, മലയാളം, ഹിന്ദി വിഷയങ്ങളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഈ മാസം 24ന് 11 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാവണം.