കോഴിക്കോട്: കമ്യൂണിസ്റ്റ് നേതാവ് കേളുഏട്ടൻ ചരമവാർഷിക ദിനാചരണം ഇന്ന് രാവിലെ 10 മണിക്ക് കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിൻ നടക്കും. അനുസ്മരണ സമ്മേളനത്തിൽ വി.എ.എൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. എ.കെ.ശ്രീധരൻ, ഡോ.യു.ഹേമന്ത്കുമാർ, ഡോ.ഫാത്തിമത് സുഹറ, കെ.കെ.സി പിള്ള തുടങ്ങിയവർ പ്രസംഗിക്കും.