news
കെ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: സംസ്ഥാന വ്യാപകമായി സബ്ബ് രജിസ്ട്രാഫീസുകൾക്ക് മുൻപിൽ ആധാരമെഴുത്തുകാർ പണിമുടക്കുന്നതിന്റെ ഭാഗമായി കാവിലുംപാറ സബ്ബ് രജിസ്ട്രാഫീസുകൾക്ക് മുമ്പിൽ നടത്തിയ ധർണ കെ.സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ഷീബ, സുരേഷ്ബാബു, ജില്ലാ കമ്മിറ്റി അംഗം ജോൺസൺ, പി.കെ.രവീന്ദ്രൻ, വി.പി.രാജൻ, സ്റ്റാമ്പ് വെണ്ടർ ഒ.പി.ഹരീശൻ എന്നിവർ സംസാരിച്ചു.