മുക്കം: മുക്കം നഗരസഭയും വ്യവസായ വാണിജ്യ വകപ്പും സംയുക്തമായി നടത്തുന്ന "നിങ്ങൾക്കും സംരഭകരാകാം" സംരംഭകത്വ ശിൽപശാല ഇ.എം.എസ്.സ്മാരക ഹാളിൽ ഇന്ന് 10.30 ന് ആരംഭിക്കും.നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്യും. പി. വിപിൻദാസ് വിക്ഷയാവതരണം നടത്തും. വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദ്നി അദ്ധ്യക്ഷത വഹിക്കും.