uuuu
എൻ.ജി.ഒ. അസോസിയേഷൻ സംഘടിപ്പിച്ച രാജീവ് ഗാന്ധി സ്മൃതി സദസ്സ് ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് : കേരള എൻ.ജി.ഒ. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാത്തോട്ടം വനശ്രീയിൽ രാജീവ് ഗാന്ധി സ്മൃതി സദസ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. കെ. ജോതിഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.അശോകൻ, കെ.റഹ്മത്ത്, കെ.പി. ബിന്ദു, ഒ.മുഹമ്മദ് ഷെരീഫ്, പി. സുമി, എം.സ്മിത, കെ.ഹസ്‌ന എന്നിവർ പ്രസംഗിച്ചു.