kunnamangalam-death
സി വി സി വാര്യർ

കുന്ദമംഗലം: ചാത്തമംഗലം ജ്യോതിസിൽ സി.വി.സി വാര്യർ (80) നിര്യാതനായി. 1959 മുതൽ റവന്യൂ ഡിപ്പാർട്ട്മെന്റിലും തുടർന്ന് ഗുരുവായൂരപ്പൻ കോളേജിലും എൻ.ഐ.ടി, ഐ.ഐ.എം.കെ, ക്രെസ്റ്റ് എന്നീ സ്ഥാപനങ്ങളിലും 58 വർഷത്തോളം സേവനമനുഷ്ഠിച്ചു. ഇദ്ദേഹം രചിച്ച അഞ്ച് ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ കഴിഞ്ഞ മേയ് 8ന് പ്രകാശനം ചെയ്തിരുന്നു. ചാത്തമംഗലം ചിന്മയ മിഷന്റെ ആരംഭകാലം മുതൽ ആദ്ധ്യാത്മിക രംഗത്ത് പ്രവർത്തിച്ചുവരുന്നു. ഭാര്യ: നീന. മക്കൾ: ജ്യോതി, മധുസൂദനൻ. മരുമക്കൾ: ദാമോദരൻകുട്ടി വാര്യർ, ലേഖ.