പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.ടി വിനോദൻ. ഇ.കെ ശീതൾ രാജ്, ഏഞ്ഞിലാടി അഹമ്മദ്, മുജേഷ് ശാസ്ത്രി, അൻവർ കായിരികണ്ടി, കാര്യാട്ട് ഗോപാലൻ, നിധിൻ പൂഴിയിൽ, കെ ടി സത്യൻ, എം.കെ ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.