കോഴിക്കോട്: തളി കൂരിയിൽ ലൈൻ "ശ്രീവത്സ"ത്തിലെ ടി.എസ്. രാമചന്ദ്രൻ (63-റിട്ട. ഉദ്യോഗസ്ഥൻ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി) നിര്യാതനായി. ഭാര്യ: ജയശ്രീ.ജി (റിട്ട. ഉദ്യോഗസ്ഥ, കേരള ഗ്രാമീൺ ബാങ്ക്) സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പുതിയപാലം ടി.ബി.എസ് ബ്രാഹ്മണ ശ്മശാനത്തിൽ.