ബാലുശ്ശേരി: വട്ടോളി ബസാർ മാട്ടാക്കണ്ടി രാജീവൻ (56-മെഡിക്കൽ റപ്രസന്റേറ്റീവ് , പനങ്ങാട് സൗത്ത് എ.യു.പി.സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം, ചിന്ത്ര മംഗലം ക്ഷേത്ര കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: വി.കെ. ഗീത
(അദ്ധ്യാപിക, സൈനുദ്ദീൻ മെ മ്മോറിയൽ എച്ച്.എസ്.എസ് - പൂളമംഗലം), പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ
മാതാവ്: പാർവതി അമ്മ. സഹോദരങ്ങൾ: സുരേഷ് (അദ്ധ്യാപകൻ, ഐ.ജെ.എം. ഹൈസ്ക്കൂൾ, കൊട്ടിയൂർ), പരേതയായ കോമളവല്ലി.