പേരാമ്പ്ര: വിപ്ലവകർഷക പുരോഗമന പ്രസ്ഥാനങ്ങളുടെയും നേതൃനിരയിൽ പ്രവർത്തിച്ച ഹാജി ടി.കെ.കെ അബ്ദുള്ളയുടെ ജീവചരിത്ര പുസ്തക പ്രകാശനം 26-ന് വൈകീട്ട് നാലിന് പാലേരിയിൽ നടക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ അദ്ധ്യക്ഷത വഹിക്കും.സി.പി.ഐ. ദേശീയ എക്‌സിക്യുട്ടീവ് അംഗം . കെ.ഇ.ഇസ്മയിൽ പുസ്തക പ്രകാശനം നിർവഹിക്കും. കാനത്തിൽ ജമീല എം.എൽ.എ. പുസ്തകം ഏറ്റുവാങ്ങും. ടി.പി.രാമകൃഷ്ണൻ എം.എൽ.എ. മുഖ്യാതിഥിയാവും.