പാലേരി : അഷ്ടമംഗല്യ പ്രശ്നം പാലേരി കന്നാട്ടി മൂരികുന്ന് ശ്രീ കരിയാത്തൻ ഭഗവതി ദേവസ്ഥാനത്ത് സ്വർണ്ണ പ്രശ്നം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ബാണത്തുരില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ ജ്യോതിഷ പണ്ഡിതൻ കൈപ്രം എം എൻ ജയേഷ്, കോട്ടൂർ ശശി നമ്പീശൻ തുടങ്ങിയവർ നേത്യത്വം നൽകി.
അഷ്ടമംഗല്യ പ്രശ്നം പാലേരി കന്നാട്ടി മൂരികുന്ന് ശ്രീ കരിയാത്തൻ ഭഗവതി ദേവസ്ഥാനത്ത് നടത്തിയ സ്വർണ്ണ പ്രശ്നം