വടകര: ഓർക്കാട്ടേരി മർച്ചന്റ് അസോസിയേഷൻ ജനറൽ ബോഡി യോഗം ഇന്ന് നടക്കും. അതിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പർമാരുടെ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ടുമണി വരെ അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.