രാമനാട്ടുകര: പുഞ്ചപ്പാടം പൊക്കാളത്ത് സന്തോഷ് (45) നിര്യാതനായി. ഭാര്യ: സുമി (നാഷണൽ എക്സ്റേ രാമനാട്ടുകര). മകൾ: സാന്ദ്ര. പിതാവ്: പരേതനായ മാധവൻ. മാതാവ്: പത്മാവതി. സഹോദരങ്ങൾ: ബിന്ദു, മിനി.