1
ഡോ.പൽപ്പു ചാരിറ്റബിൾ ട്രസ്റ്റ് മാങ്കാവ് യൂണിറ്റ് രൂപീകരണ യോഗത്തിൽ നിന്ന്

കോഴിക്കോട്: ഡോ.പൽപ്പു ചാരിറ്റബിൾ ട്രസ്റ്റ് മാങ്കാവ് യൂണിറ്റ് രൂപീകരണം ട്രസ്റ്റ് രക്ഷാധികാരി ഉണ്ണി കരിപ്പാലി ഉദ്ഘാടനം ചെയ്തു. ചാലപ്പുറം വഫാ ബിൽഡിംഗിൽ ട്രസ്റ്റ് രക്ഷാധികാരി സതീഷ് അയനിക്കാട് അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ 11 അംഗ കമ്മിറ്റിയ്ക്ക് രൂപം നൽകി. അമ്പാടി വിശ്വൻ പ്രസംഗിച്ചു. ട്രസ്റ്റ് രക്ഷാധികാരി രാജേഷ് മാങ്കാവ് സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.