അമ്പലക്കണ്ടി: എലത്തൂർ ചാത്തുക്കുട്ടി (81) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബാലകൃഷ്ണൻ, ശിവാനന്ദൻ, ശ്രീധരൻ, സുദർശൻ, സുമംഗല, വസന്തമണി, ബിന്ദു, സുശീല, ബീന, സുജാത, ശ്രീജ, ജിൻസി. മരുമക്കൾ: ഷൺമുഖൻ, പ്രേമരാജൻ,രാജീവൻ, മനുഹ്ളാദൻ, സുരേഷ്, അനിൽകുമാർ, സുമേഷ്, ലീല, സുനന്ദ, പ്രീത, പരേതനായ കൃഷ്ണദാസ്.സഞ്ചയനം ഞായറാഴ്ച.