കോഴിക്കോട്: സെന്റ് ജോസഫ് കോളേജ് ദേവഗിരി കോളേജിൽ ഇക്കണോമിക്സ്, മലയാളം, ജേർണലിസം,ഹിന്ദി,ഫ്രഞ്ച്,മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി, സുവോളജി ,ബോട്ടണി,സൈക്കോളജി,പൊളിക്കൽ സയൻസ്,സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു. ഈ വിഷയങ്ങളിൽ നിശ്ചിത യോഗ്യതയുള്ളവരും , കോഴിക്കോട് ഉത്തര മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് www.devagiricollege.org