കോഴിക്കോട്: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫൈറീസ് സർക്കിർ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ജോലി സമ്മർദ്ദമില്ലാതെ ജീവിതം സന്തോഷകരമാക്കാം എന്ന വിഷയത്തിൽ റാണി ജോഷി ക്ലാസിന് നേതൃത്വം നൽകും. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. ഇന്ന് വൈകീട്ട് മൂന്ന് മുതൽ 4.30 വരെയാണ് വെബിനാർ. വിവരങ്ങൾക്ക് 7356606446.