5
ബാലകൃഷ്ണൻ

പേരാമ്പ്ര: ചെറുവണ്ണൂരിലെ ചൊട്ടേന്റെവിട ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രജിഷ്, രജിഷ. മരുമകൻ: സജിവൻ (വൈക്കിലശ്ലേരി ) സഹോദരങ്ങൾ : നാരയണൻ, ലക്ഷ്മി, രാധ, പത്മിനി.