ഫറോക്ക്: കരുവൻതിരുത്തി ഏറ്റാംകുളം കാർത്ത്യായനി (80) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, സരോജിനി, ബേബി. മരുമകൾ: തങ്ക.