ബാലുശ്ശേരി: കിനാലൂർ മങ്കയത്തിൽ നാരായണൻ നായർ (95) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: ശശി, ഗിരീഷ്,സുഭാഷിണി, ഷിബു, സുജിത, ഷിജു, അജിൽ. മരുമക്കൾ: പത്മനാഭൻ മങ്കയം, പരേതനായ ഗോപാലകൃഷ്ണൻ പേരാമ്പ്ര, ബിന്ദു താമരശ്ശേരി, പ്രഷീല കൂട്ടാലിട , രാജി താമരശ്ശേരി.