കൽപ്പറ്റ: കൽപ്പറ്റ നഗരസഭാ ടൗൺഹാളിന് സമീപം നെടുമ്പ്രം മൂസയുടെ ഭാര്യ പനയുള്ളതിൽ കുഞ്ഞാമി (86) നിര്യാതയായി. മക്കൾ: പോക്കർ (സ്വതന്ത്ര കർഷക സംഘം മുനിസിപ്പൽ വൈസ് പ്രസിഡന്റ് ), അഹമ്മദ്, കുഞ്ഞബ്ദുള്ള, ഇബ്രാഹിം, കുഞ്ഞായിഷ, നബീസ, അഷ്‌റഫ്. മരുമക്കൾ: പാത്തുട്ടി, അറക്ക മൊയ്തു, മുഹമ്മദ്, നദീറ, റംല, നൗഷിത, മുബീന.