അത്തോളി: വേളൂർ ജി.എം.യു.പി സ്കൂളിലേക്ക് എൽ.പി.എസ്.ടി എൽ.പി അറബിക് പി.ഇ.ടി തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിലേക്ക് അദ്ധ്യാപക നിയമനം നടത്തുന്നു. അഭിമുഖം നാളെ രാവിലെ 10 മണിക്ക് ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ എത്തിചേരണമെന്ന് പ്രധാനാദ്ധ്യാപകൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04962673326