പേരാമ്പ്ര: പേരാമ്പ്ര അസ്ഥാനമാക്കി ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലന പുനരധിവാസ കേന്ദ്രം ആരംഭിക്കമെന്ന്
ഡി.എ.ഡബ്ല്യു പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. ജയശ്രീ ബാബു,കെ അശോകൻ, എ.പി. സജീവൻ, ടി.കെ. ലോഹിതാക്ഷൻ എന്നിവർ പ്രംസഗിച്ചു. ജയശ്രീ ബാബു സ്വാഗതവും ടി.ബിജു നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ബാബു കൂത്താളി (പ്രസിഡന്റ്) രാമചന്ദ്രൻ വി. കൂത്താളി,കുര്യൻ സി ജോൺ.
(വൈ : പ്രസി) ജയശ്രീ ബാബു(സെക്രട്ടറി)ടി ബിജു പേരാമ്പ്ര,നിഷ. കെ.പി (ജോ: സെക്രട്ടറി) ജോബിൻ തോമസ്(ഖജാൻജി)