കുറ്റ്യാടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിൽ നിർമിച്ച കാ​വി​ലും​പാ​റ​ ​ഗ​വ​:​ ​ഹൈ​സ്കൂ​ളി​ലെ ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടവും ക​ല്ലാ​ച്ചി​ ​ഗ​വ​ൺ​മെ​ന്റ് ​ഹൈ​സ്കൂ​ളി​ന് ​വേ​ണ്ടി​ ​നി​ർ​മി​ച്ച​ ​കെ​ട്ടി​ടവും ​ ഇ.​കെ​ ​വി​ജ​യ​ൻ​ ​ ​എം.​എ​ൽ.​എ തുറന്നു നൽകി. നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കാ​വി​ലും​പാ​റ​ ​ഗ​വ​:​ ​ഹൈ​സ്ക്കൂളിൽ നടന്ന ചടങ്ങിൽ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​ജി.​ജോ​ർ​ജ്‌​ ,​ ​ജി​ല്ല​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ളാ​യ​ ​പി.​സു​രേ​ന്ദ്ര​ൻ,​ ​സി.​എം​ ​യ​ശോ​ദ,​ ​കെ.​പി​ ​ശ്രീ​ധ​ര​ൻ,​ ​വി.​പി​ ​മി​നി,​ ​ബി​ ​മ​ധു,​ ​സി.​കെ.​വാ​സു,​ ​കെ.​സി​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​രാ​ജു​ ​തോ​ട്ടും​ ​ചി​റ.​പി.​ആ​ർ​ ​രാ​ജീ​വ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു. ക​ല്ലാ​ച്ചി​ ​ഗ​വ.​ ​ഹൈ​സ്കൂ​ളിൽ ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​വി​ ​മു​ഹ​മ്മ​ദ​ലി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ​ ​ഷീ​ജ​ ​ശ​ശി​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​കെ.​പി.​ ​വ​ന​ജ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​സ്ഥി​രം​ ​സ​മി​തി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​എ​ൻ.​എം​ ​വി​മ​ല,​ ​സി.​വി.​എം​ ​ന​ജ്മ,​ ​ര​ജീ​ന്ദ്ര​ൻ​ ​ക​പ്പ​ള്ളി,​ ​ബി​ന്ദു​ ​പു​തി​യോ​ട്ടി​ൽ,​ ​എം.​സി​ ​സു​ബൈ​ർ,​ ​എ.​കെ​ ​ബി​ജി​ത്ത്,​ ​നി​ഷാ​ ​മ​നോ​ജ്,​ ​സു​നി​ത​ ​ഇ​ട​വ​ത്ത്ക​ണ്ടി,​ ​വി.​പി​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ,​ ​സൂ​പ്പി​ ​ന​രി​ക്കാ​ട്ടേ​രി,​ ​സി.​വി​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ,​അ​ധ്യാ​പ​ക​ർ​ ​പ​ങ്കെ​ടു​ത്തു.