പേരാമ്പ്ര: ചങ്ങരോത്ത് ഗവ.എൽ പി സ്കൂളിൽ നിലവിലുള്ള താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്‌ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഇന്ന് ഉച്ചയ്ക്ക് 2 ന് സ്കൂളിൽ നടക്കും. കെ ടെറ്റ്

യോഗ്യതയും അദ്ധ്യാപന പരിചയവുമുള്ളവർക്ക് മുൻഗണന. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവണം