
ഇരട്ടി സന്തോഷം... എസ്.എസ്.എൽ.സി അവസാനത്തെ എഴുത്ത് പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് വന്ന വിദ്യാർത്ഥി ഗൗരിനാഥ് പുറത്ത് അമ്മക്കൊപ്പം വന്ന അനിയത്തിക്കുട്ടിയേയുമെടുത്ത് വീട്ടിലേക്ക് പോകുന്നു. കോട്ടയം എം.ഡി.എച്ച്.എസ്.എസിൽ അവസാന പരീക്ഷ കഴിഞ്ഞ് രക്ഷകർത്താക്കൾക്കൊപ്പമാണ് വിദ്യാർത്ഥികളെ വിട്ടത്.