കുര്യനാട് : കൊച്ചുമലയിൽ മത്തായി ലൂക്ക (92) നിര്യാതനായി. സഹോദരങ്ങൾ : ഏലിക്കുട്ടി, ത്രേസ്യാമ്മ, സെബാസ്റ്റ്യൻ (സെന്റ് ജോർജ് ഹോമിയോ ക്ലിനിക്ക് മോനിപ്പള്ളി), പരേതനായ ജോൺ. സംസ്കാരം നാളെ 9 ന് മോനിപ്പള്ളി ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ.