പെരുവ : ചെമ്മണിയിൽ പരേതനായ മണിയപ്പന്റെ ഭാര്യ രാജമ്മ (68) നിര്യാതയായി. മക്കൾ : മിനി, സുജാത, സന്തോഷ്. മരുമക്കൾ : രാജൻ, റെജി, അഞ്ചു. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.