പാലാ: ഗുരുവായൂർ ദേവസ്വം ബോർഡംഗമായി നിയമിതനായ മനോജ്. ബി.നായർ 4ന് ചുമതലയേൽക്കും.

മേലമ്പാറ കാഞ്ഞിരക്കാട്ട് കുടുംബാംഗമായ മനോജ്. ബി നായർ ഇപ്പോൾ പാലാ വെള്ളാപ്പാട്ടാണ് താമസം.
മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഭരണസമിതിയംഗമാണ്. കെ .എസ്.ഇ.ബി ഉദ്യോഗസ്ഥ ഷിബിയാണ് ഭാര്യ. കാർത്തിക്, ദേവിക എന്നിവർ മക്കളും.