പാലാ: പാലാ ബാർ അസോസിയേഷൻ ഭാരവാഹികളായി അഡ്വ.ജോഷി എബ്രഹാം തറപ്പിൽ (പ്രസിഡന്റ്), അഡ്വ. ജോസുകുട്ടി (വൈസ് പ്രസിഡന്റ്), അഡ്വ. ഗോപീകൃഷ്ണ മാണിക്കത്ത് (സെക്രട്ടറി), അഡ്വ.സെബി അഗസ്റ്റിൻ (ജോയിന്റ് സെക്രട്ടറി), അഡ്വ. ആന്റണി ഞാവള്ളി (ട്രഷറർ) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അഡ്വ.മിനിമോൾ സിറിയക്ക്, അഡ്വ. ബിനോയ് ജോസ് മാത്യ, അഡ്വ.അലക്‌സ് ജോസ് ,അഡ്വ.ബിജു കോലടി ,അഡ്വ ഗോപാലകൃഷ്ണൻനായർ എം.കെ., അഡ്വ ജേക്കബ് അൽഫോൻസ ദാസ്, അഡ്വ. ജോഷി എബ്രഹാം കാനാട്ട്, അഡ്വ.സജികുമാർ, അഡ്വ ടോംസ് മാത്യു കുറിച്ചിയിൽ, അഡ്വ. ഇമ്മാനുവൽ സിറിയക്ക്, അഡ്വ. സാം സണ്ണി, അഡ്വ. രമ്യ ആർ എന്നിവരെയും തിരഞ്ഞെടുത്തു.