
പാമ്പാടി : സൗത്ത് പാമ്പാടി കാഞ്ഞിരക്കാട്ട് (മൂടൻകല്ലുങ്കൽ) പരേതനായ എം.കെ.കുട്ടപ്പൻ ആചാരിയുടെ മകൻ എം.കെ.സുമേഷ് (44) നിര്യാതനായി. ഭാര്യ : രാജി (അങ്കണവാടി ഹെൽപ്പർ, പറക്കാവ്) കുറുമ്പനാടം ,കൊട്ടാരംകുന്നേൽ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സൂര്യ, സൂരജ് ( ടെക്‌നിക്കൽ ഹൈസ്‌കൂൾ, വെള്ളൂർ, പാമ്പാടി). സംസ്കാരം നാളെ 3 ന് കാഞ്ഞിരക്കാട്ട് വീട്ടുവളപ്പിൽ,