കൈപ്പുഴ : ശാസ്താങ്കൽ ചാത്തക്കുളത്ത് പുരുഷോത്തമൻ (78) നിര്യാതനായി. ഭാര്യ : ലളിത. മക്കൾ : ആശ സ്മിത, ജിനു. മരുമക്കൾ : രതീഷ്, ബിന്ദുജ. സംസ്കാരം ഇന്ന് 11 ന് എസ്.എൻ.ഡി.പി യോഗം 3015-ാം നമ്പർ ശാഖ ശ്മശാനത്തിൽ.