വൈക്കം : എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ആർ.ശങ്കറിന്റെ 113ാമത് ജന്മദിനം ആചരിച്ചു.
യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി സെൻ ,വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, യോഗം അസി.സെക്രട്ടറി പി,പി സന്തോഷ്, എസ്.ജയൻ ,സജീവ് ,ബൈജു പരിയാരം എന്നിവർ പ്രസംഗിച്ചു.