കാഞ്ഞിരപ്പള്ളി : ആനക്കല്ല് മടുക്കക്കുഴി ആന്റണി മാത്യുവിന്റെ (റിട്ട. മാനേജർ, സൗത്ത് ഇന്ത്യൻബാങ്ക്) ഭാര്യ ജോസി (66) നിര്യാതയായി. കൂവപ്പള്ളി അഞ്ചനാട്ട് കുടുംബാംഗം. മക്കൾ : മാത്യു ആന്റണി (അയർലൻഡ്), ജോണി ആന്റണി (ഓസ്‌ട്രേലിയ), ത്രേസ്യാമ്മ ആന്റണി, അന്നാമ്മ ആന്റണി, ആന്റണി ആന്റണി (എറണാകുളം). മരുമക്കൾ: എല (ക്രൊയേഷ്യ), സബീന മേരി തോപ്പിൽ (കൊല്ലം), എബി കിണറ്റുകര (തിടനാട്), ഡെന്നിസ് ജോസ് കിഴക്കയിൽ (പള്ളിക്കത്തോട്). സംസ്‌കാരം നാളെ 10.30ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ.