കുമരകം: ഗുരു നാരായണ സേവാനികേതൻ വിദ്യാർത്ഥികൾക്കായി അവധിക്കാല പഠന ക്യാമ്പ് നടത്തും. 14, 15 തീയതികളിൽ കുമരകം എസ്.കെ.എം പബ്ലിക് സ്‌കൂളിലാണ് ക്യാമ്പ്. ഗുരുദർശനമടിസ്ഥാനമാക്കിയ വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ വിവിധ ക്ലാസുകൾ നടക്കും. രജിസ്‌ട്രേഷന് ഫോൺ: 9895321236.