
കുമരകം: നികർത്തിൽ എൻ.എൻ. കരുണാകരൻ (86) നിര്യാതനായി. സി.പി.എം. കുമരകം ലോക്കൽ കമ്മിറ്റി അംഗവും കുമരകം കക്കാ വ്യവസായ സംഘം മുൻ ബോർഡ് മെമ്പറുമാണ്. ഭാര്യ: സരോജനി മുഹമ്മ വലിയകുളങ്ങര കുടുംബാംഗം.
മക്കൾ: സുമ, ഗീത, കുസുമ, സുരേഷ്. മരുമക്കൾ: കുഞ്ഞുമോൻ (മുഹമ്മ), ശശിധരൻ (പുറക്കാട്ട്), ശിവദാസ് (ടി.വി. പുരം), മനി (തെക്കൻ പറവൂർ). സംസ്കാരം നടത്തി.