കുമരകം: തെക്കുംകര അർദ്ധനാരീശ്വര ക്ഷേത്രത്തിലെ 22ാമത് പ്രതിഷ്ഠാവാർഷികം ഇന്ന് നടക്കും. രാവിലെ 9.30ന് പഞ്ചവിംശതി കളശാഭിഷേകം തുടർന്ന് മുഴുക്കാപ്പ്. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ഉണ്ണി ശാന്തി വയനാട് മുഖ്യകാർമ്മികത്വം വഹിക്കും.