ചങ്ങനാശേരി: മഹാത്മ നേച്ചർ ആന്റ് അനിമൽ കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനം മുട്ടക്കോഴികുഞ്ഞുങ്ങളെ 7ന് രാവിലെ 9 മുതൽ വലിയകുളം ജംഗ്ഷനിൽ വിതരണം ചെയ്യും. ഫോൺ: 9447600614.