
അരീപ്പറമ്പ്: വരകിൽ രാഘവന്റെ മകൻ ശശി (68) നിര്യാതനായി. ഭാര്യ: നന്ദിനി മീനടം താഴത്തുകുന്നേൽ കുടുംബാംഗം. മക്കൾ: പ്രദീപ്, ഷീന, ഷൈനി. മരുമക്കൾ: രഞ്ചു മുരിക്കുംതാനം പുന്നത്തറ, ഷാജി പാട്ടത്തേൽ കുര്യനാട്, പരേതനായ അനി കുറിയനിക്കുന്നേൽ പാമ്പാടി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.