
കുമരകം : മണ്ണേക്കൽ ഭാഗത്ത് മാലീത്ര വീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ശാന്തമ്മ (84) നിര്യാതയായി. ചങ്ങനാശ്ശേരി വടക്കേക്കര വാഴക്കുളം കുടുംബാംഗം. മക്കൾ : ലൈലാമ്മ, ഷീലമ്മ, അനില, ലാലസൻ. മരുമക്കൾ : ചന്ദ്രൻ (ചെങ്ങളം), ലാലു (കുമരകം), അനിയൻ (ആർപ്പൂ ക്കര), ഷിംല (വേളൂർ). സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.