kob-thnakapan

കുറുമുള്ളൂർ : നമ്പ്യാകുളം വെള്ളാപ്പള്ളിക്കുന്നേൽ പി.എ.തങ്കപ്പൻ (80) നിര്യാതനായി. ഭാര്യ : കമലാക്ഷി മാഞ്ഞൂർ പറയംകുന്നേൽ കുടുംബാംഗം. മക്കൾ : പരേതനായ സജീവൻ, ഗിരീഷ് കുമാർ, സ്മിത. മരുമക്കൾ : ഷാജി, ശോഭന. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.