മുക്കൂട്ടുതറ : മുട്ടപ്പള്ളി പള്ളിക്കൂടത്തിങ്കൽ പരേതനായ ശിവരാമന്റെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. ളാഹ തടത്തിൽ കുടുബാംഗം. മക്കൾ : രാജു, ബാബു, ചന്ദ്രിക, ഷൈലജ (സപ്ലൈകോ കാഞ്ഞിരപ്പള്ളി), സുശീല, സിന്ധു, പ്രകാശ് പള്ളിക്കൂടം (എരുമേലി പഞ്ചായത്തംഗം), സുരേന്ദ്രൻ, ജയകുമാർ. മരുമക്കൾ : വത്സ, ചിന്നമ്മ, ഉണ്ണി, ബാബു, പരേതനായ വിജയൻ, മോഹൻദാസ്, മോളമ്മ, ബിന്ദു, പ്രിയ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.