വൈക്കം: എസ്.എം.എസ്.എൻ (ആശ്രമം) ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ എച്ച് എസ് എസ് ടി പൊളിറ്റിക്കൽ സയൻസ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ അഞ്ച് ദിവസത്തിനകം അപേക്ഷിക്കണം. വിലാസം: മാനേജർ, എസ് എം എസ് എൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വൈക്കം പി.ഒ, കോട്ടയം, കൂടുതൽ വിവരങ്ങൾക്ക്: 9947415460, 04829 232577.